കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ ട്രെയിനില്‍ സഞ്ചരിച്ച് കേന്ദ്ര മന്ത്രി ഇ അഹമ്മദ് ചരിത്രം രചിക്കുകയാണ്. കേരളത്തിന്റെ റെയില്‍വേ പ്രശ്നങ്ങള്‍ പഠിക്കുകയാണ് ഉദ്ദേശം. വളരെ നല്ല കാര്യം. ഒരാഴ്ച കൊണ്ട് മന്ത്രി അതെല്ലാം പഠിച്ചു കഴിയും. അത് കഴിഞ്ഞാല്‍ അഹമ്മദ് സാഹിബ് എന്ത് ചെയ്യുന്നുവെന്നു ജനങ്ങള്‍ പഠനം തുടങ്ങും. വിദേശ കാര്യ സഹ മന്ത്രിയായുള്ള ഇ അഹമ്മദിന്റെ ട്രാക്ക് റെക്കോര്‍ഡ് വളരെ മെച്ചപ്പെട്ടതാണ്. റെയില്‍വേ ഇ അഹമ്മദിന്റെ വാട്ടര്‍ ലൂ ആകുമോ അതോ പച്ചക്കൊടി പാറുന്ന വിജയ ഭൂമി ആകുമോ എന്ന് കാത്തിരുന്നു കാണാം.
ഇന്നത്തെ വര്‍ത്തമാനം പത്രത്തില്‍ കെ എം റഹ്മാന് എഴുതിയ ലേഖനമാണ് ഇതോടോപ്പമുള്ളത്. "ഇന്‍ശാ അല്ലാഹ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് അസറിന് ശേഷം നാലാമത്തെ പ്ലാറ്റ്ഫോമില്‍ എത്തും"
ഇന്നത്തെ വര്‍ത്തമാനം പത്രത്തില്‍ കെ എം റഹ്മാന് എഴുതിയ ലേഖനമാണ് ഇതോടോപ്പമുള്ളത്. "ഇന്‍ശാ അല്ലാഹ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് അസറിന് ശേഷം നാലാമത്തെ പ്ലാറ്റ്ഫോമില്‍ എത്തും"