
www.berlytharangal.com
ഇപ്പോള്‍ വരുന്നത് ഏതോ നായകളുടെ സൈറ്റാണ്.
ഇത് ഒരു മാതിരി തൂറി തോല്‍പ്പിക്കുന്ന പരിപാടിയായി പോയി.
കാര്യം ബെര്‍ളിയോട് അസൂയയും കുശുമ്പും ഉള്ളവര്‍ ഏറെയുണ്ടാവാം.
ഞാനും ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിവിടെയുണ്ട്
ഇനിയും നടത്തും.
അതാണ് ആണുങ്ങള്‍ക്ക് ചേര്‍ന്ന പണി.
ഈ പണി ചെയ്തത് ആരായാലും തികഞ്ഞ ചെറ്റത്തരം ആണ്.
മ്യാവൂ:- ബെര്‍ളിയുമായി ഈമെയിലില്‍ ബന്ധപ്പെട്ടിരുന്നു. ബ്ലോഗിന്റെ മരണം ബെര്‍ളി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ജാഗ്രതൈ..
updates from berly.
3) # berlythomas ഇതു ഹാക്ക് ചെയ്തതാണെന്ന അവകാശവാദം പലരും ഉന്നയിക്കുന്നുണ്ട്. എന്തോ ഡിഎന്‍എസ് തകരാറാണ്. രണ്ടു മൂന്നു ദിവസം വെയ്‍റ്റ് ചെയ്യേണ്ടി വരും.4 minutes ago from web
2) Berly Thomas
berlythomas ഇനി ട്വിറ്ററും ആരെങ്കിലും ഹാക്ക് ചെയ്യുമോ ആവോ ? എന്‍റെയൊരു കാര്യം. ഞാന്‍ ശരിക്കും ഇപ്പേഴാണല്ലേ ഒരു സംഭവമായത് ? എനിക്കു ഗുളിരു ഗോരുന്നു..12 minutes ago from web
1) Berly Thomas
berlythomas ബ്ലോഗ് ഹാക്കര്‍മാര്‍ കൊണ്ടുപോയി. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.ഏതു മാര്‍ഗണം വേണമെന്നാ ആലോചിക്കുന്നത്. നിങ്ങള്‍ പറയൂ..14 minutes ago from web